Advertisement

Responsive Advertisement

പ്രേം പാറ്റ

 പ്രേം പാറ്റ (നോവൽ)

Prem patta,Malayalam novel,Vaikom Muhammad Basheer


വൈക്കം മുഹമ്മദ് ബഷീർ എഴുതിയ വ്യത്യസ്തമായ ഒരു പ്രേമകഥയാണ് പ്രേം പാറ്റ എന്ന നോവൽ.

"ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ് - സങ്കടഹര്‍ജി. എന്റെ ശരിയായ വയസ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമം കൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം . നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ..." 

                                                            -പുസ്തകത്തിൽ നിന്നും


ഒറ്റ വാക്കിൽ പറഞാൽ ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. അതാണ് പ്രേം പാറ്റ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍