ധ്വനി (1988)
പ്രേം നസീർ, ജയറാം, ശോഭന തുടങ്ങിയവർ അഭിനയിച്ച മലയാള ചിത്രമാണ് ധ്വനി. എ.ടി അബുവാണ് സംവിധാനം ചെയ്തത്.
പ്രേം നസീറിന്റെ അവസാനചിത്രമായിരുന്നു ഇത്. വൈക്കം മുഹമ്മദ് ബഷീർ ഇതിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു.
സംവിധാനം: എ. ടി അബു
നിർമ്മാണം: അംജദ് അലി
തിരക്കഥ: പി. ആർ നന്ദൻ
അഭിനേതാക്കൾ: പ്രേം നസീർ,ജയഭാരതി, ജയറാം, ശോഭന, വൈക്കം മുഹമ്മദ് ബഷീർ,
റിലീസ് തീയതി: 25 ഡിസംബർ 1988
0 അഭിപ്രായങ്ങള്‍