സർപ്പയജ്ഞം (കഥകൾ)
ബഷീർ എഴുതിയ ബാലസാഹിത്യമാണ് സർപ്പയജ്ഞം.
ബഷീറിനു ചുറ്റും മനുഷ്യര്‍ വേണം . സ്നേഹം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്ന മനുഷ്യര്‍ തന്നെ വേണം . കൊച്ചുകുട്ടികളായാലും മതി . സി എന്‍ അഹമ്മദ് മൗലവിയോട് മതതത്വങ്ങള്‍ ചര്‍ച്ചചെയ്യുന്നത്ര ശ്രദ്ധയിലും ഗൗരവത്തിലുമാണ് അഞ്ചുവയസുകാരന്‍ കുട്ടിയുടെ ആവശ്യങ്ങളും വാശികളും കൈകാര്യം ചെയ്യുന്നത് .
-എംടി വാസുദേവന്‍ നായര്‍
ഈ ഗ്രന്ഥത്തിലെ കഥകൾ
സർപ്പയജ്ഞം
അനിയൻ
നെയ്മോഷണം
കിടന്നുമുള്ളി
ആനപ്പൂട
നീർനാഗം
അച്ഛൻ വീഴുമ്പോൾ
ആനയെ വാരി
ആനക്കള്ളൻ
പഴം
1 അഭിപ്രായങ്ങള്‍
kids stories
മറുപടിഇല്ലാതാക്കൂ