Advertisement

Responsive Advertisement

ഭാർഗ്ഗവീനിലയം

 ഭാർഗ്ഗവിനിലയം (1964)

ഭാർഗ്ഗവിനിലയം, Bargavi nilayan, Malayalam movie

വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ എഴുതിയ ഒരു ഹൊറർ-റൊമാൻസ് സിനിമയാണിത്. നീലവെളിച്ചം എന്ന ചെറുകഥയാണ്  ഈ തിരക്കഥക്ക് നിദാനം.

മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമയാണിത്. വലിയ വിജയം നേടുകയും ചെയ്തു ഈ സിനിമ.

സംവിധാനം: എ. വിൻസന്റ്

നിർമ്മാണം: ടി. കെ പരീക്കുട്ടി

തിരക്കഥ: വൈക്കം മുഹമ്മദ് ബഷീർ

അഭിനേതാക്കൾ: പ്രേം നസീർ,  മധു, വിജയ നിർമ്മല

റിലീസ് തീയതി: 22 നവംബർ 1964

 ഭാഷ : മലയാളം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍