ഓർമ്മയുടെ അറകൾ (ആത്മകഥ)
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ്ഓർമ്മയുടെ അറകൾ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾ 1973 ൽ നാഷണൽ ബുക്സ്റ്റാൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അനുഭവങ്ങള്‍ ഒരു ഭൂഖണ്ഡത്തെ തന്നെ സാഹിത്യത്തിലേക്കു കൊണ്ടുവരാന്‍ ബഷീറിനു കഴിഞ്ഞു.
-എം.എൻ വിജയൻ
B.M ഗഫൂർ, P.K മുഹമ്മദ്, I.V ശശി, പുനലൂർ രാജൻ, ശ്രീധരൻ, M.A ഹകീം, K.K ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂർണ്ണമായ ഈ ആത്മകഥ തുടരുന്നത്.
1 അഭിപ്രായങ്ങള്‍
biography
മറുപടിഇല്ലാതാക്കൂ