മതിലുകൾ (1990)
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് മതിലുകൾ.
വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് മമ്മൂട്ടിയാണ്. ഇതിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് കിട്ടി. 1990 ലെ നാഷണൽ ഫിലിം അവാർഡിൽ നാലെണ്ണം ഈ ചിത്രത്തിനാണ്.
സംവിധാനം:അടൂർ ഗോപാലകൃഷ്ണൻ
തിരക്കഥ: അടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണം: അടൂർ ഗോപാലകൃഷ്ണൻ
കഥ: വൈക്കം മുഹമ്മദ് ബഷീർ
അഭിനേതാക്കൾ: മമ്മൂട്ടി, തിലകൻ, മുരളി
റിലീസ് തീയതി: 18 മെയ് 1990
1 അഭിപ്രായങ്ങള്‍
mammootty..... like it
മറുപടിഇല്ലാതാക്കൂ