Advertisement

Responsive Advertisement

ഭാർഗ്ഗവീനിലയം

 ഭാർഗ്ഗവീനിലയം (തിരക്കഥ)

ഭാർഗ്ഗവീനിലയം, Bargavinilayam movie

'നീലവെളിച്ചം' എന്ന കഥ വികസിപ്പിച്ചാണ് ബഷീർ ഭാർഗ്ഗവീനിലയം എന്ന തിരക്കഥ എഴുതിയത്. 1964 ൽ ഈ തിരക്കഥയിൽ ചലചിത്രം ഇറങ്ങി.

സംവിധായകൻ എ. വിൻസന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു. 

മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍