ബാല്യകാലസഖി (1967)
വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ എഴുതിയ ഒരു മലയാള സിനിമയാണിത്. ബാല്യകാലസഖി എന്ന തന്റെ തന്നെ നോവലാണ് അദ്ദേഹം തിരക്കഥ ആക്കിയത്. ബാല്യകാല സുഹൃത്തുക്കളായ സുഹറയുടേയും മജീദിന്റെ പ്രണയമാണ് ഈ ചിത്രം പറയുന്നത്.
സംവിധാനം: ഭരതൻ
നിർമ്മാണം: എച്ച്. എച്ച് ഇബ്രാഹിം
തിരക്കഥ: വൈക്കം മുഹമ്മദ് ബഷീർ
അഭിനേതാക്കൾ : പ്രേം നസീർ, ഷീല, മീന
റിലീസ് തീയതി:14 ഏപ്രിൽ 1967
0 അഭിപ്രായങ്ങള്‍