Advertisement

Responsive Advertisement

മുച്ചീട്ടുകളിക്കാരന്റെ മകൾ (സിനിമ)

 മുച്ചീട്ടുകളിക്കാരന്റെ മകൾ (1975)

തോപ്പിൽ ഭാസി തിരക്കഥയും സംവിധാനവും ഒരുക്കിയ മലയാള സിനിമയാണിത്. മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലാണ് തിരക്കഥയാക്കിയത്.


സംവിധാനം : തോപ്പിൽ ഭാസി

നിർമ്മാണം: എസ്.കെ നായർ

തിരക്കഥ : തോപ്പിൽ ഭാസി

കഥ : വൈക്കം മുഹമ്മദ് ബഷീർ

അഭിനേതാക്കൾ: റാണി ചന്ദ്ര, ബഹദൂർ, കെ.പി.എ.സി ലളിത, അടൂർ ഭാസി

റിലീസ് തീയതി: 14 മാർച്ച് 1975

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍