ചെവിയോർക്കുക! അന്തിമകാഹളം (പ്രഭാഷണം)
1992 ൽ പ്രസിദ്ധീകരിക്കിട്ടപ്പെട്ട ബഷീറിന്റെ കൃതിയാണ് "ചെവിയോർക്കുക! അന്തി കാഹളം".
1987 ജനുവരി 19 ന് കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് (D.Litt) ഏറ്റുവാങ്ങുന്ന സന്ദർഭത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണമാണ് ഈ കൃതിയിൽ.
നക്ഷത്രയുദ്ധം അണ്ഡകടാഹയുദ്ധം അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയണം അതുമാത്രമല്ല പ്രാര്‍ത്ഥന. നന്മചെയ്യുക അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ്.
-പ്രഭാഷണത്തിൽ നിന്നും
ബഷീറിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന കൃതിയാണിത്.
2 അഭിപ്രായങ്ങള്‍
Good
മറുപടിഇല്ലാതാക്കൂ♥️♥️♥️
മറുപടിഇല്ലാതാക്കൂ