Advertisement

Responsive Advertisement

മുച്ചീട്ടുകളിക്കാരന്റെ മകൾ

 മുച്ചീട്ടുകളിക്കാരന്റെ മകൾ (നോവൽ)

മുച്ചീട്ടുകളിക്കാരന്റെ മകൾ,mucheettukalikkarante makal, novel, Basheer


വൈക്കം മുഹമ്മദ് ബഷീർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഹാസ്യത്മകമായി എഴുതി 1951 ൽ പ്രസിദ്ധീകരിക്കിട്ടപ്പെട്ട കൃതിയാണ് മുച്ചീട്ടുകളിക്കാരന്റെ മകൾ.

മലയാളത്തിലെ ഒരു ബെസ്റ്റ് സെല്ലറാണ് ഈ നോവൽ.


കഥാസംഗ്രഹം

ഒറ്റക്കണ്ണൻ പോക്കറാണ് മുച്ചീട്ടുകളിക്കാരൻ. അയാളുടെ മകൾ സൈനബ ഗ്രമത്തിലൊരു ചായക്കട നടത്തുകയാണ്. അവളും മണ്ടൻ മുത്തപ്പയുമായി പ്രേമത്തിലാകുന്നു.

ഈ ബന്ധം ഒറ്റക്കണ്ണൻ പോക്കർ എതിർക്കുന്നു. കാരണം അയാൾക്ക് മുത്തപ്പയേക്കാൾ യോഗ്യനായ ഒരു മരുമകനെയാണ് ആവിശ്യം.

സൈനബയുടെയും മണ്ടൻ മുത്തപ്പയുടെയും പ്രണയത്തിലൂടെ കഥ നീളുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍