കഥവീട് (2013)
വൈക്കം മുഹമ്മദ് ബഷീർ മാധവിക്കുട്ടി എം ടി വാസുദേവൻ നായർ തുടങ്ങിയവർ എഴുതിയ മൂന്ന് കഥകളെ ആസ്പദമാക്കി സോഹൻലാൽ സംവിധാനം ചെയ്ത ചിത്രം.
സംവിധാനം: സോഹൻലാൽ
നിർമ്മാണം: ജോബ് ജി ഉമ്മൻ
തിരക്കഥ : സോഹൻലാൽ
കഥ: വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, എം. ടി വാസുദേവൻ നായർ
അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ, റിതുപർണ, സെൻ ഗുപ്ത, മല്ലിക, മനോജ് കെ ജയൻ, ലാൽ, ബിജു മേനോൻ,
റിലീസ് തീയതി: നവംബർ 2013
0 അഭിപ്രായങ്ങള്‍