ബഷീർ എഴുതിയ കത്തുകൾ
1945 മുതൽ 1994 വരെയുള്ള കാലയളവിൽ വൈക്കം മുഹമ്മദ് ബഷീർ പലർക്കായി അയച്ച കത്തുകൾ പോൾ മണലിൽ സംഗ്രഹിച്ച് 2011-ൽ പ്രസിദ്ധീകരിച്ചതാണിത്. ഡി.സി ബുക്സാണ് ഇത് പ്രസിദ്ധീകരിച്ചത്.
മലയാള പത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമാണ് പോൾ മണലിൽ (ജനനം:21 ആഗസ്റ്റ് 1955) ബഷീറുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
ബഷീറിനെ അടുത്തറിയാൻ വായനക്കാരെ ഈ കൃതി സഹായിക്കും.
0 അഭിപ്രായങ്ങള്‍